സമര്‍പ്പണം

സമര്‍പ്പണം
ഭൗതികയുടെ അടിമത്വത്തിൽ നിന്നു മനുഷ്യനെ മോചിപ്പിച്ച മുഹമ്മദ്‌ (സ) ക്കു മുമ്പിൽ

Tuesday, July 11, 2006

ഇത് എന്‍റെ വകയുള്ള ഇടം ആരോടും യാചിക്കുന്നില്ല എന്നാലും ഈ ബ്ളോഗനെ നിരാശപ്പെടുത്തുകയില്ല എന്ന് സ്വയം ആശ്വസിക്കട്ടെ. കൊച്ചു തമാശകള്‍ മനസ്സിനെ ഉത്തേജിപ്പിക്കുമെന്ന ഒരു ഓഫര്‍ മനസ്സ് തന്നെ നമുക്ക് തന്നതാണെ. മനുഷ്യന്‍ പണത്തില്‍ മയങ്ങിപ്പോയിരിക്കുന്നു. സൌഹൃദം പുതുക്കാനും മെഗാ പ്രൈസ് വെച്ചാലോ എന്നാണിന്ന് ആലോചിക്കുന്നത് . ലാഭമില്ലെംകില്‍ എന്‍തിനാ ഡീലിംഗ് എന്നാ മാലോകര്‍ ചോദിക്കുക . അതിനാല്‍ എല്ലാ കമന്‍റേററര്‍മാര്‍ക്കും ഒരു മറുപടി ഓഫര്‍ ചെയ്യുന്നു. ലാല്‍ സലാം

3 comments:

kambalakadan said...

ഞാന്‍ ഇവിടെയുണ്ട് പേടിയാവുമ്പോള്‍ വിളിച്ചോളൂ

സിബു::cibu said...

ബൂലോഗസംഘത്തിലേയ്ക്ക്‌ കടക്കാനും സ്പാമുകളെ ഒഴിവാക്കാനും ഈ സെറ്റിങുകള്‍ ചെയ്യൂ.


കൂടാതെ ഫയര്‍ഫോക്സില്‍ ഈ പ്രശ്നം കാരണം മൊത്തം കുളമായാണ് കാണുന്നത്‌.

Anonymous said...

hi.VAYANADAN. your blog is interesting. but it's very difficult to read because of the text color you choosen is red . please try to change the text color.

REGARDS
ASHRAF.asrafkovval@yahoo.com