ബൂലോഗത്ത് ഒരിടം അതിലൊരു കീറപ്പായ ഒന്നു മയങ്ങാനാണേ, എന്നിട്ട് വേണം ദിവാസ്വപ്നം കാണാന്‍ അത് മാലോഗരെ അറിയിക്കാന്‍ എല്ലാരും ആര്‍ത്തു കൂവട്ടെ എന്‍തെല്ലാം മോഹങ്ങളാണെ, സ്വപ്നങ്ങളാണെ. കംപൂട്ടറിന്‍റെ അക്ഷരപ്പലകയില്‍ ഞെക്കിയാല്‍ കാഴ്ചപ്പലകയില്‍ ആശാന്‍റെ മലയാളം തെളിഞ്ഞു വരുക ഇന്നലെത്തെ സ്വപ്പനം ഇന്ന് സത്യമായില്ലേ, അതു പോലെ ഈ ദിവാസ്വപ്നങ്ങളും സത്യമാവും സത്യം സ്വപ്നത്തിന്‍റെ അങ്ങാടി വില കൂടുകയുമാണ് .
Saturday, July 15, 2006
Subscribe to:
Post Comments (Atom)
4 comments:
സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ അന്ന് ചിത്രത്തില്‍ ജീവന്‍ തുടിക്കുമല്ലോ.
യാഥാര്‍ത്ത്യ ത്തിലേക്കുള്ള ആദ്യവാതില്‍ സ്വപ്നം തന്നെയല്ലേ...
valare nannaayittundu sir.... aashamsakal....
Post a Comment