പ്രാരാബ്ദം
പ്രാരാബ്ദങ്ങളുടെ നീര്‍ ചുഴിയില്‍ മുങ്ങിത്താഴുന്ന സാനു തന്‍റെ കൈ മേല്‍പ്പോട്ടുയര്‍ത്തി ആര്‍ത്തു വിളിച്ചു എന്നെ രക്ഷിക്കണേ എന്ന് . അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാനും കരക്കണഞ്ഞില്ലല്ലോന്ന് . ഞാന്‍ അവന്‍ മുങ്ങി ത്താഴുന്നത് നിസ്സഹനായി നോക്കിനിന്നു . പക്ഷേ മരണം അവനെ കയ്യോടെ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇത്തവണ അവന്‍ പൊങ്ങി വരുമ്പോള്‍ ഞാന്‍ എന്ദ് പറയും ? അല്ല ഞാനവനെ കരകയററുമോ ?
2 comments:
സ്വയം മുങ്ങിത്താഴുന്നവന്‍ മറ്റുള്ളവരെ എങ്ങനെ രക്ഷിക്കാന്‍ അല്ലെ? എങ്കിലും ചെറുതായെങ്കിലും നില കിട്ടുന്നുണ്ടെങ്കില്‍ ഒന്ന് കൈ നീട്ടിക്കൊടുത്ത് കൂടെ?
അങ്ങനെയൊക്കെ ചോദിച്ചാ.. എന്താ ഇപ്പോ പറയുകാ? പണ്ടു ഞാന്‍ രണ്ടുമൂന്നു തവണ വെള്ളത്തി മുങ്ങിച്ചാവാന്‍ പോയതോര്‍ത്തു എന്നോ?
എന്താായാലും മല്‍ ബ്ലോ ലോകത്തേയ്ക്കു സ്വാഗതം, അര്‍മ്മാദിയ്ക്കൂ...
ഓടോ: “മലയാളം എഴുതാന്‍ എളുപ്പ്മാണ്“ എന്നും പറഞ്ഞ് ഒരു പാര്‍ട്ടി ഇപ്പോ ഓടി വരും, പേടിക്കല്ലേ, ആളു പാവമാ...
Post a Comment