പൂച്ച
ലോകത്ത് ഏററവും ഭീരുവാരാണ് പൂച്ചയാണെന്ന് ഞാന്‍ പറയുമെന്ന് ധരിച്ചോ? സോറി അത് അതിന്‍റെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല. മനുഷ്യനു തന്നെയാണ് ആ അവാര്‍ഡ് ചേരുക . ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നത് മനുഷ്യന്‍ മാത്രമല്ലേ. അതിലും വലിയ ഭീരുത്വമെന്താണ് ? കടം വന്നാല്‍ , ഫീസു കൊടുക്കാനില്ലെന്‍കില്‍ , പരീക്ഷയില്‍ തോററതിന് പരിഹാസം ഭയന്ന് ഒക്കെ ആത്മഹത്യ ചെയ്യാന്‍ മനുഷ്യനേ പ്രത്യേകിച്ചു മലയാളിക്കേ കഴിയൂ .
ഭീരൂ കീ ജയ് അവാര്‍ഡ്ദാന ചടങ്ങില്‍ ക്ഷണിതാവായി പൂച്ചക്കും പന്‍കെടുക്കാം
Tuesday, July 11, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment